
എകെജി സെന്റർ കാന്റീനിലെ കട്ടൻചായയും, ഹണിയും, സൈബർ യുദ്ധവും !!
വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും, രഹസ്യ സംഭാഷണങ്ങളും, സ്ക്രീൻഷോട്ടുകളും എങ്ങനെയാണ് രാഷ്ട്രീയ-വ്യക്തിപരമായ ബ്ലാക്ക്മെയിലിംഗിലേക്കും ഹണി ട്രാപ്പ് മാതൃകയിലുള്ള കുരുക്കുകളിലേക്കും വഴിമാറുന്നത് എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.















































