
സത്യമേവ ജയതേ: രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാൻ ഇറങ്ങിത്തിരിച്ച അഭിഭാഷകന് ഒടുവിൽ സംഭവിച്ചതെന്ത്?
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഹർജികൾ നൽകിയ അഭിഭാഷകൻ അശോക് പാണ്ഡെയ്ക്ക് കോടതിയലക്ഷ്യ കേസിൽ തിരിച്ചടി. ആറു മാസത്തെ തടവും പ്രാക്ടീസ് വിലക്കും. !!















































