THINCK

Roji M John

MLA

State: Kerala
Country: India

Coverage

 അണികളുടെ ആവേശക്കൊടുങ്കാറ്റും വി ഡി സതീശൻ സർക്കാരിന്റെ അധികാരലബ്ധിയും : കെ പി സി സി പ്രസിഡണ്ടായി ധർമ്മടത്തെ വിറപ്പിച്ചയാളെ പരിഗണിക്കണം : തൃശൂരിലെ കോൺഗ്രസ്സ് കോട്ടകളുടെ തകർച്ചക്ക് കാരണക്കാരെ പിരിച്ചുവിടുക : പുതിയ മന്ത്രിമാർ പുലർത്തേണ്ട അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ :  ദാസനും വിജയനും
20 May 2026
 കേരളത്തിൽ പുതിയ യുവ മന്ത്രിസഭ അധികാരമേറ്റു : അമ്മാളു അമ്മയെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും : യുവാക്കളായ മന്ത്രിമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജനങ്ങൾ : മുഖ്യമന്ത്രിക്ക് ലേശം കൂടി ഗൗരവം ആകാമെന്ന് യുവജനത : ടി പി കേസ് പ്രതികൾക്ക് ഇളവില്ലാത്ത വിട്ടുവീഴ്ചയില്ലാത്ത നല്ല ഭരണം വേണം : ശബരിമല കൊള്ള പുനരന്വേഷണം വേണമെന്ന് ഭക്തജനങ്ങൾ !!

കേരളത്തിലെ പുതിയ യുവ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും അമ്മാളു അമ്മയുടെ സാന്നിധ്യവും ചർച്ചയാകുമ്പോൾ, അഴിമതിക്കാരെയും ക്രിമിനലുകളെയും അകറ്റിനിർത്തി വിട്ടുവീഴ്ചയില്ലാത്ത നല്ലൊരു ഭരണം കാഴ്ചവെക്കാൻ ദാസനും വിജയനും ഓർമ്മിപ്പിക്കുന്നു.

18 May 2026
ഡൽഹിയിലെ വെട്ടിനിരത്തൽ തന്ത്രം കേരളത്തിൽ വേണ്ട : സതീശനെ തകർക്കാൻ വർഗീയ കാർഡ് ഇറക്കി കെ.സി : ജനകീയ നേതാവിനെതിരെ അണിയറയിൽ ഹീനമായ ഗൂഢാലോചന : അഞ്ചാം മന്ത്രി മോഡൽ നരേറ്റീവ് സ്വന്തം പാർട്ടിക്ക് വിനയാകുന്നു : അണികളുടെ പ്രതിഷേധം ഇരമ്പുന്നു : വേണുഗോപാലിന് തിരിച്ചടി ഉറപ്പ് : സ്വന്തം തട്ടകത്തിൽ പടയൊരുക്കം : കോൺഗ്രസിൽ അന്ത്യശ്വാസം വലിക്കുന്ന ഗ്രൂപ്പിസം !!
  കേരളത്തിൽ ഒന്നടങ്കം കോൺഗ്രസ്സ് അണികൾ തെരുവിൽ : കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ശൈലിക്കെതിരെ കേരളത്തിൽ ഉയരുന്ന ശക്തമായ ജനവികാരം : കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന നീക്കങ്ങൾ : അണികളെയും വോട്ടർമാരെയും അവഗണിക്കുന്ന നേതൃത്വം : തിരിച്ചടികൾ തിരിച്ചറിഞ്ഞ് തിരുത്തേണ്ട സമയം : അധികാര മോഹവും രാഷ്ട്രീയ ചതിക്കുഴികളും : രാഹുൽ ഗാന്ധി സത്യം തിരിച്ചറിയാൻ ജനങ്ങളിലേക്ക് ഇറങ്ങണം !!!

കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ശൈലി കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് തിരിച്ചടിയാകുന്നുവെന്നും ജനവികാരം മാനിക്കാതെ മുന്നോട്ട് പോയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നും ഓർമ്മിപ്പിക്കുന്ന കുറിപ്പ്.

7 May 2026
 ഭരതത്തിലെ മോഹൻലാലിനെ പോലെ  ധർമ്മസങ്കടത്തിൽ കേരളത്തിലെ എം എൽ എ മാർ : പഴയ ഗ്രൂപ്പിസവും ഡൽഹിയിൽ നിന്നുള്ള കെട്ടിയിറക്കലും വഴിമുട്ടിക്കുമ്പോൾ  ജനഹിതം വി ഡി സതീശന്റെ കരുത്തുറ്റ നേതൃത്വത്തിനൊപ്പമെന്ന് തിരിച്ചറിയുക : കെ സി വേണുഗോപാലിന്റെ സ്വാധീനവലയത്തിൽ സ്വന്തം രാഷ്ട്രീയ ഭാവി കുഴിതോണ്ടരുതെന്ന് ഓർമ്മിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ജനരോഷം : മാറുന്ന കാലത്തെ വോട്ടർമാരെ അവഗണിക്കുന്നത് ആത്മഹത്യാപരമെന്ന് ഓർക്കുക!!

ഭരതം സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയിലായ കോൺഗ്രസ് എംഎൽഎമാർ, കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പ് രാഷ്ട്രീയവും സതീശന്റെ നേതൃത്വത്തിലുള്ള ജനവിധിയും തമ്മിലുള്ള പോരാട്ടത്തിൽ എന്ത് തീരുമാനമെടുക്കും? രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക നിമിഷം.

6 May 2026
കേരളം ഉറ്റുനോക്കുന്ന വിധിയെഴുത്ത് : 102 സീറ്റുകളുമായി യുഡിഎഫ് അധികാരാരൂഢരാകുമോ? ചാണ്ടി ഉമ്മനും കുഞ്ഞാലിക്കുട്ടിയും റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോൾ പ്രമുഖ മന്ത്രിമാർ പരാജയഭീതിയിൽ : അപ്രതീക്ഷിത കുതിപ്പിന് യുവനിര ഒരുങ്ങുന്നു : പന്തലിടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം : കേരളം വലിയൊരു രാഷ്ട്രീയ ഞെട്ടലിന് സാക്ഷ്യം വഹിക്കുമോ?

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് സർവ്വേകൾ. പ്രമുഖ മന്ത്രിമാർ പരാജയപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ പിണറായി വിജയന്റെ ആത്മവിശ്വാസം കേരളത്തെ ഞെട്ടിക്കുമോ? കാത്തിരുന്ന് കാണാം !!

27 Apr 2026