
പ്രിയങ്കയുടെ വരവും കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവിയും ഡൽഹിയിലെ അധികാരമാറ്റങ്ങളും !!
കെസി തന്നെ കെപിസിസി പ്രസിഡന്റ് ആകുവാൻ മുതിർന്നാൽ പാമ്പും കോണി കളിയിൽ 99 എത്തുമ്പോൾ പാമ്പ് വിഴുങ്ങുന്ന ഗതിയിലാകും പിന്നീടുള്ള രാഷ്ട്രീയം എന്നത് കെ മുരളീധരന്റെ ചരിത്രത്തിൽ നിന്നും കേസിക്ക് മനസിലാക്കിയെടുക്കാം .















































