
അധികാരം, അഹങ്കാരം, ജനകീയ പ്രതിഷേധങ്ങൾ: ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ യാഥാർത്ഥ്യങ്ങൾ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണാധികാരികളുടെ അഹങ്കാരവും ജനങ്ങളോടുള്ള പുച്ഛവും വർദ്ധിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഭരണകൂടം കോർപ്പറേറ്റ് താൽപ്പര്യങ്ങൾ!!















































