
അധികാരത്തിന്റെ മാളികകളും ജനങ്ങളുടെ കണ്ണുനീരും: കോർപ്പറേറ്റ് പ്രീണനത്തിന്റെയും ജനദ്രോഹ നയങ്ങളുടെയും നേർക്കാഴ്ച !!
ഇന്ത്യൻ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധിയിൽ. കോർപ്പറേറ്റുകൾക്ക് വേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുന്ന ഭരണകൂടം. വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരെ ദുരിതത്തിലാക്കുന്നു.















































