
വ്യാജപ്രചാരണങ്ങളും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും: ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ!!
വ്യാജപ്രചാരണങ്ങളും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും ജനാധിപത്യം നേരിടുന്ന പുതിയ വെല്ലുവിളികളാണ്. സമൂഹമാധ്യമങ്ങളിലെ അജണ്ടകളും നുണക്കഥകളുടെ നിർമ്മിതിയും സാമൂഹിക സ്പർദ്ധയ്ക്ക് കാരണമാകുന്നു.















































