THINCK

C M Ravindran

Uralungal Labour Contract Co-operative Society (ULCCS)

Country: India

Coverage

 ഊരാളുങ്കൽ സൊസൈറ്റിയുടെ വഴിവിട്ട ടെൻഡർ രഹിത കരാറുകൾ, പൊതുജനങ്ങളുടെ നികുതിപ്പണവും ഭക്തരുടെ കാണിക്കപ്പണവും കൊള്ളയും  : വിദേശ കള്ളപ്പണ ഇടപാടുകൾ എന്നിവയിലെ യഥാർത്ഥ വസ്തുതകളും സിപിഎം ഭരണനേതൃത്വത്തിന്റെ അഴിമതി കൂട്ടുകെട്ടും പുറത്തുകൊണ്ടുവരാൻ സുതാര്യവും നിഷ്പക്ഷവുമായ സമഗ്ര ജുഡീഷ്യൽ അന്വേഷണം അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനത്തെ  ജനങ്ങൾ  ശക്തമായി ആവശ്യപ്പെടുന്നു !!

ഊരാളുങ്കൽ സൊസൈറ്റിയുടെ വഴിവിട്ട ടെൻഡർ രഹിത കരാറുകളെക്കുറിച്ചും, മുഖ്യമന്ത്രിയുടെ മകളുടെ ദുബായ് കേന്ദ്രീകരിച്ചുള്ള വിദേശ കള്ളപ്പണ ഇടപാടുകളെക്കുറിച്ചും ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ഉടൻ സമഗ്ര ജുഡീഷ്യൽ അന്വേഷണം നടത്തണം.

15 Jun 2026