
കേരളത്തെ ഞെട്ടിച്ച 1996ലെ ഊട്ടി കൊലക്കേസ് : ഡോ. ഓമന കുറ്റവാളിയെത്തെകുറിച്ച് ക്രിമിനോളജിക്കൽ വിശകലനം !!
കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുറ്റാന്വേഷണ ചരിത്രത്തിൽ ഇത്രയധികം മാധ്യമശ്രദ്ധയും ജനശ്രദ്ധയും നേടിയ സ്ത്രീ കുറ്റവാളി കാണില്ല. നേത്രരോഗ വിദഗ്ധയായ ഡോക്ടർ തന്റെ പ്രൊഫഷണൽ അറിവ് ഉപയോഗിച്ച് കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി കടത്താൻ ശ്രമിച്ച 1996-ലെ കേസ് ഇന്നും വലിയ ഭീതിയോടെ



























