THINCK

BharathiRaja

Movie Director

Country: India

Coverage

ഭാരതിരാജ : തമിഴ് ഗ്രാമീണ സിനിമകളെ പച്ചയായ മണ്ണിലേക്കിറക്കി യാഥാർത്ഥ്യത്തിന്റെ കവിത തീർത്ത ഇതിഹാസ സംവിധായകൻ പത്മശ്രീ ഭാരതിരാജയുടെ വിയോഗത്തിൽ ഇന്ത്യൻ ചലച്ചിത്ര ലോകം അഗാധമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു; മൺമണമുള്ള സിനിമാ വസന്തം സമ്മാനിച്ച ആ പ്രിയപ്പെട്ട ഇയക്കുനർ ഇമയത്തിന്റെ വിടവാങ്ങലിൽ വിങ്ങലോടെ കണ്ണീരൊഴുക്കി വിടപറയുകയാണ് തനത് ഗ്രാമീണതയും ആ മണ്ണും !!

ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജ വിടവാങ്ങി. തമിഴ് സിനിമയെ സ്റ്റുഡിയോകളിൽ നിന്നും പച്ചയായ ഗ്രാമീണതയിലേക്ക് വഴിനടത്തിയ ആ മഹദ്പ്രതിഭയുടെ വിയോഗത്തിൽ ചലച്ചിത്ര ലോകം അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

10 Jun 2026