THINCK

Ramesh Chennithala

Minister

Country: India

Coverage

കൂടെ നിന്നവരെ കയ്യൊഴിയരുത് : അധികാരത്തിന്റെ തണലിൽ പുത്തൻ കൂട്ടുകെട്ടുകൾ കൂടുമ്പോൾ സിപിഎം സൈബർ ആക്രമണങ്ങളെയും ഭരണകൂട ഭീഷണികളെയും നെഞ്ചുവിരിച്ചു നേരിട്ട് പ്രതിസന്ധികളിൽ യുഡിഎഫിനും മുഖ്യമന്ത്രിയായി  ജനം മാനിച്ച നേതാവിന്റെ  കൂടെ  ഉറച്ചുനിന്ന ആ പഴയ വിശ്വസ്ത പോരാളികളെ പുതിയ മന്ത്രിസഭ ഒരിക്കലും മറക്കരുത് എന്ന് ഓർമ്മിപ്പിക്കുന്ന തുറന്ന കത്ത് !!

ഭരണമാറ്റത്തിൽ പുതിയ ആളുകൾ ഒപ്പം കൂടുമ്പോൾ, സിപിഎമ്മിന്റെ സൈബർ ഗുണ്ടായിസത്തെയും വേട്ടയാടലുകളെയും ഭയക്കാതെ പ്രതിസന്ധി ഘട്ടങ്ങളിൽ യുഡിഎഫിനൊപ്പം ഉറച്ചുനിന്ന എട്ടു വിശ്വസ്തരെ മുഖ്യമന്ത്രി മറക്കരുത്.അതുപോലെ യഥാർത്ഥ പാർട്ടിക്കാരെ മന്ത്രിമാരും മറക്കരുത് !!

1 Jun 2026
 ഇ.ഡി റെയ്ഡും മാറുന്ന രാഷ്ട്രീയ ന്യായങ്ങളും: സ്വന്തം മടിയിൽ കനം കൂടുമ്പോൾ കൂലിപ്പട്ടാളമാകുന്ന കേന്ദ്ര ഏജൻസികളെക്കുറിച്ചും മറ്റുള്ളവരുടെ മടിയെക്കുറിച്ചുമുള്ള ഇരട്ടത്താപ്പ് രാഷ്ട്രീയത്തിന്റെ അവസാനം :  മകളെ തൊട്ടപ്പോൾ അച്ഛന് പൊള്ളി : കർത്താ - ക്രിയ - കർമ്മ !!

ഇ.ഡി അന്വേഷണങ്ങളിലെ രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെ 'കന്നാസും കടലാസും' ശൈലിയിൽ പരിഹസിക്കുന്ന കുറിപ്പ്. മറ്റുള്ളവർക്ക് നേരെ വരുമ്പോൾ നിയമത്തിന്റെ വഴിയും, സ്വന്തക്കാരിലേക്ക് വരുമ്പോൾ രാഷ്ട്രീയ പ്രതികാരവുമായി മാറുന്ന മടിയുടെ കനവിശേഷം.

27 May 2026
കേരളം മാറ്റം ആഗ്രഹിച്ചപ്പോൾ മന്ത്രിസഭ വീണ്ടും ജാതി സമവാക്യങ്ങളിലേക്കോ? ജനവിധിയുടെ ആത്മാവ് തകർക്കരുതെന്ന് യുവത്വം മുന്നറിയിപ്പ് നൽകുന്നു : കഴിവും നിലപാടും ഉള്ള നേതാക്കളെ ഒഴിവാക്കി കോമ്പ്രമൈസ് രാഷ്ട്രീയം തിരിച്ചുവരുന്നതിൽ  ആശങ്ക : ഇത്തവണയെങ്കിലും ജനങ്ങളെ കൊണ്ട് പറയിപ്പിക്കരുത് എന്ന് ജനങ്ങൾ !!