
ഇന്ന് മെയ് ദിനം : ഒരു മെയ് മാസത്തിൽ 51 വയസ്സിൽ 51 വെട്ടുകൾ : ടി.പി.യുടെ രക്തം പുരണ്ട ചുവപ്പൻ കൊടി : ഒരു മെയ് മാസത്തിൽ മധുരകോട്സ് അടപ്പിച്ചു : തകർന്നു തരിപ്പണമായ കേരളത്തിന്റെ വ്യവസായങ്ങൾ : തൊഴിലാളി നേതാക്കളിൽ നിന്ന് കോടീശ്വരന്മാരിലേക്ക് : സി.പി.എമ്മിനെ കുഴിച്ചുമൂടാൻ മേയ് 4-ലെ ജനവിധി.
തൊഴിലാളി വർഗ്ഗത്തെ വഞ്ചിച്ച് മുതലാളിമാരായി മാറിയ സി.പി.എമ്മിന്, സഖാവ് ടി.പി. ചന്ദ്രശേഖരന്റെ 14-ാം ചരമവാർഷിക ദിനമായ മേയ് 4-ലെ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അന്ത്യം കുറിക്കും.
