
എലോൺ മസ്കിന്റെ മുന്നറിയിപ്പ്: 10 വർഷത്തിനകം മനുഷ്യന് കൃത്രിമ ബുദ്ധിയിലുള്ള നിയന്ത്രണം നഷ്ടപ്പെടും !!
കൃത്രിമ ബുദ്ധി മനുഷ്യന്റെ മൊത്തം ബുദ്ധിശക്തിയെയും കവച്ചുവെക്കുന്ന കാലം വിദൂരമല്ലെന്നും, വരും ദശകത്തിൽ ലോകത്തിന്റെ നിയന്ത്രണം മനുഷ്യന്റെ കയ്യിലായിരിക്കില്ലെന്നും എലോൺ മസ്ക്.















































