
ഇന്ധനക്കൊള്ളയിലൂടെ സാധാരണക്കാരന്റെ പോക്കറ്റ് പിഴിഞ്ഞുറ്റുന്ന ഭരണകൂടത്തിന്റെ ക്രൂരമായ സാമ്പത്തിക ചൂഷണവും മുൻ കടങ്ങളുടെ വ്യാജക്കണക്കുകൾ നിരത്തി കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന ജനദ്രോഹ നയങ്ങളും തകർന്നടിയുന്ന ഭാരതീയ സമ്പദ്‌വ്യവസ്ഥയുടെ വളരെ ദയനീയമായ യഥാർത്ഥ അവസ്ഥയും : ധൃതരാഷ്ട്രാലിംഗനം !!
ആഗോള വിപണിയിലെ വിലക്കുറവിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ, ഇന്ധന നികുതിയിലൂടെ ലക്ഷക്കണക്കിന് കോടി രൂപ പിരിച്ചെടുത്ത് കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുന്ന ലേഖനം.
