THINCK

V. Abdurahiman

Party: flagNational Secular Conference(NSC)symbol · V. Abdurahiman
State: Kerala
Country: India

Coverage

വിസ്മയങ്ങൾ തുടർക്കഥകളാകുന്നു : അമ്മവീട്ടിലേക്ക് കാരാട്ട് റസാഖ് :  ഒരു വിളിക്കായി കാതോർത്ത് താനൂരും തവനൂരും : ഇടതുപാളയത്തിൽ ഇനിയാര് ?  പച്ചപ്പിലേക്ക് മടങ്ങുന്ന കനൽത്തരികൾ :   ഇന്നല്ലെങ്കിൽ നാളെ ലീഗിലേക്ക്  !!

കാരാട്ട് റസാഖിന്റെ മടക്കവും ആരിഫും ജലീലും ലക്ഷ്യം വെക്കുന്ന പച്ചപ്പരവതാനിയും. വള്ളിക്കുന്നിലെ പ്രാഞ്ചി രാഷ്ട്രീയവും ഐഎൻഎല്ലിലെ 'ഇന്നല്ലെങ്കിൽ നാളെ ലീഗിലേക്ക്' എന്ന മാറ്റവും ചർച്ച ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യം.

22 Mar 2026
അധികാരഗർവ്വിൽ ആടിയുലഞ്ഞ കേരളം: അഴിമതിയുടെയും അനാചാരങ്ങളുടെയും പടുകുഴിയിൽ വീണ ഭരണകൂടം : രക്തസാക്ഷികളുടെ ഓർമ്മകളെ വിറ്റഴിച്ചും വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടിയും നടത്തിയ അഴിമതി ഭരണത്തിന് അന്ത്യം : ജനങ്ങളോടും അയ്യപ്പസ്വാമിയോടും  മാപ്പിരക്കുന്നു !!

അധികാരഗർവ്വിൽ ആടിയുലഞ്ഞ കേരളം: അഴിമതിയുടെയും അനാചാരങ്ങളുടെയും പടുകുഴിയിൽ വീണ ഭരണകൂടം ജനങ്ങളോടും അയ്യപ്പസ്വാമിയോടും വിഴുപ്പലക്കി മാപ്പിരക്കുന്നുസ്വർണ്ണക്കടത്ത്, കെ-ഫോൺ, കരിമണൽ കമ്മീഷൻ, ശബരിമല കൊള്ള തുടങ്ങി സകല അഴിമതികൾക്കും ഭരണകൂടം ജനങ്ങളോടും അയ്യപ്പസ്വാമിയോടും മാപ്പിരക്കുന്നു!!

16 Mar 2026