
മമ്മൂട്ടി, കൊച്ചിൻ ഹനീഫ, കുഞ്ചൻ, മണിയൻപിള്ള രാജു: മലയാള സിനിമയിലെ അപൂർവ്വ സൗഹൃദത്തിന്റെ സുവർണ്ണ ഏടുകൾ
മെഗാസ്റ്റാർ മമ്മൂട്ടി, കൊച്ചിൻ ഹനീഫ, കുഞ്ചൻ, മണിയൻപിള്ള രാജു എന്നിവരുടെ അരനൂറ്റാണ്ടോളം നീണ്ട ആത്മബന്ധത്തിന്റെ കഥ. മദ്രാസിലെ കഷ്ടപ്പാടുകളിൽ നിന്ന് തുടങ്ങിയ ഈ സൗഹൃദം, കുടുംബബന്ധങ്ങളായും സിനിമാസെറ്റുകളിലെ തമാശകളായും വളർന്നു. ഈഗോകളില്ലാത്ത അവരുടെ സ്നേഹബന്ധം !!















































