
പ്രളയത്തെ അതിജീവിക്കാൻ റാന്നിക്ക് സമഗ്ര പദ്ധതി: പമ്പാ നദിയെ വീണ്ടെടുക്കാനും ദുരന്തനിവാരണത്തിനും പ്രവാസി നിർദ്ദേശങ്ങൾ !!
പ്രളയത്തെ അതിജീവിക്കാൻ റാന്നിക്കായി ഒരു പ്രവാസി മുന്നോട്ടുവെക്കുന്ന സമഗ്ര പദ്ധതി. പമ്പാ നദിയുടെ ശാസ്ത്രീയ പുനരുജ്ജീവനം, തോടുകൾ വീണ്ടെടുക്കൽ, സമൂഹ ജലരക്ഷാ പരിശീലനം, 4x4 റെസ്ക്യൂ നെറ്റ്‌വർക്ക്, റാപിഡ് റെസ്പോൺസ് യൂണിറ്റ് രൂപീകരണം എന്നിവയിലൂടെ ദുരന്തനിവാരണത്തിന് ഊന്നൽ നൽകുന്നു.















































