
കുണ്ടറ അണ്ടിയാപ്പീസിലെ ചായക്കടയിലെ ചൂടൻ കെപിസിസി പ്രസിഡണ്ട് ചർച്ച !!
കുണ്ടറ അണ്ടിയാപ്പീസിലെ ചായക്കടയിൽ കന്നാസും കടലാസും തമ്മിലുള്ള ചൂടൻ രാഷ്ട്രീയ ചർച്ച. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ കോലാഹലങ്ങളും കെപിസിസി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള സംസാരവുമാണ് പ്രധാനവിഷയങ്ങൾ !!















































