THINCK
KANNASUM KADALASUM കന്നാസും കടലാസും

Contributor

KANNASUM KADALASUM കന്നാസും കടലാസും

Columns by author: Kannasum Kadalasum

‘കന്നാസും കടലാസും’

54 Articles

ക്ലാ ക്ലാ ക്ലാ ക്ലി ക്ലി ക്ലി .. സുരേഷ് തിരിഞ്ഞു നോക്കി .. അതാ മുറ്റത്തൊരു മൈന ..   ഇതൊക്കെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ രണ്ടു പേർ : എകെജി സെന്ററിലെ വാർ മുറിയുടെ അരികിലുള്ള ചായ്പ്പിന് മുന്നിലെ വരാന്തയിൽ കുനിഞ്ഞു കൂടി ഇരിക്കുന്നു : അവരുടെ ഇനിയുള്ള ഭാവിയെ കുറിച്ചുള്ള ആത്മഗതങ്ങൾ  പറയുന്നു .. : സംശയമില്ല മൈന തന്നെ !!

കോടികൾ എറിഞ്ഞുള്ള പിആർ തള്ളലുകൾ ജനം അറബിക്കടലിലെറിഞ്ഞു! വിഡി സതീശന്റെ തേരോട്ടത്തിൽ പകച്ചുനിൽക്കുന്ന എകെജി സെന്ററിലെ പിണിയാളുകൾ ഇനി രക്ഷയ്ക്കായി പ്രതിപക്ഷ നേതാവിന്റെ കാൽക്കൽ വീഴാൻ തയ്യാറെടുക്കുന്നു. ഇരട്ടചങ്കൻ ഫോൺ പോലും എടുക്കുന്നില്ലത്രേ !!

12 Apr 2026
 വിഘടനവാദികളും പ്രതിക്രിയവാദികളും  പ്രഥമദൃഷ്‌ട്യാ അകൽച്ചയിലായിരുന്നു : അന്തർധാര മാറ്റുവാൻ 'പോറ്റിയെ കേറ്റിയെ' എന്ന വിപ്ലവഗാനവുമെത്തി : പരസ്യക്കമ്പനിക്കാരും ചാനലുകാരും പണം ഊറ്റി വാങ്ങി നമ്മളെ ഇരുണ്ടകാലത്തിലാക്കി : തോറ്റു എന്നത് നമ്മുടെ അണികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും സഖാവേ !! നമ്മുക്ക് ഇനി വനവാസം അല്ലെങ്കിൽ കാശിക്ക് പോകാം !!
 ചാലക്കുടിയിൽ കനത്ത പോളിങ്‌ : എങ്ങും രാത്രിവരെ നീണ്ട ക്യു :  ധർമ്മടത്ത് ധർമ്മസങ്കടം : രാഘവന്റെ മോൻ ചതിച്ചെന്ന് പിണറായി :  പാലക്കാട്ട് കൊട്ടിക്കലാശത്തിൽ താറാവിനെ പോലെ കുട്ടനാട്ടിലെ പെണ്ണുങ്ങൾ :  നൂറുകടക്കും എന്ന് സതീശൻ : നൂറ്റിരണ്ട്‍ എന്ന് ജനങ്ങൾ :  പിണറായിസം തീർത്തുകളഞ്ഞു   : നികേഷിന് ഇനി ഉറങ്ങാം :  !!

കഴിഞ്ഞ പത്തുകൊല്ലങ്ങളായി പിണറായി വിജയനെ നേരിട്ടും അല്ലാതെയും ഉപദേശിച്ചുപദേശിച്ചു കൊണ്ട് ആ മനുഷ്യനെയും ആ നല്ല പാർട്ടിയെയും ശവക്കുഴിയിലേക്ക് തോണ്ടിയിട്ട ആധുനിക ബീഭത്സൻ നികേഷ് കുമാറിനെ പിണറായി വിജയൻ തിരിച്ചറിഞ്ഞിരിക്കുന്നു .

8 Apr 2026
വയനാട് പാക്കേജും മാഞ്ഞുപോയ കോടികളും : ഡിവൈഎഫ്ഐ പിരിവിൽ കാണാതായ നിഗൂഢതകൾ : മലേഷ്യൻ വിമാനം പോലെ ദുരൂഹമായ ഫണ്ട് അന്വേഷണം : എങ്ങുമെത്താത്ത രാഷ്ട്രീയ മായാജാലങ്ങൾ : ജനത്തെ പറ്റിച്ച വയനാട് സഹായ കണക്കുകൾ : ഇങ്ങനെ കക്കാൻ മറ്റാരുണ്ട് !!

വയനാടിന്റെ പേരിൽ പിരിച്ച കോടികൾ എവിടെപ്പോയി? മലേഷ്യൻ വിമാനത്തേക്കാൾ വലിയ ദുരൂഹതയായി ഡിവൈഎഫ്ഐ ഫണ്ട് മാറുന്നു. ജനങ്ങളെ പറ്റിച്ചുള്ള ഈ രാഷ്ട്രീയ മായാജാലത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുന്ന കൗതുകകരമായ വിശകലനം.

5 Apr 2026
 കൈപൊക്കിയാൽ ജീവിതം കോഞ്ഞാട്ട :  തൃക്കാക്കരയിലെ ഡോക്ടർ മുതൽ പുതുപ്പള്ളിയിലെ ജെയ്ക്കും പാലക്കാട്ടെ സരിനും നിലമ്പൂരിൽ സ്വരാജിനേയും കടന്ന് ടീച്ചറമ്മയുടെ പേരാവൂർ വരെ നീളുന്ന പ്രതിഭാസം : കൈപൊക്കാത്ത ചേലക്കരയും ആലത്തൂരും ജയിച്ചുകയറി : മുകേഷും ഗണേഷും അനുഭവിച്ചുകൊണ്ടിരിക്കുന്നു : പിണറായി വിജയന്റെ ആ 'അപൂർവ്വ കൈപൊക്കൽ ദുരന്തങ്ങൾ ' !!

പിണറായി കൈ പിടിച്ചുയർത്തിയാൽ പിന്നെ രാഷ്ട്രീയ ഭൂപടത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ജനം! ഡോ. സരിൻ മുതൽ സ്വരാജ് വരെ പതനത്തിന്റെ പടുകുഴിയിൽ. ആർക്കെങ്കിലും ഇനി കൈ പൊക്കാനുണ്ടോ എന്ന് ചോദിച്ച് ക്യാപ്റ്റൻ വരുന്നുണ്ട്. സൂക്ഷിക്കുക!

4 Apr 2026
മലയാള സിനിമയിലെ പെൺവേട്ടക്കാരൻ രഞ്ജിത്തിന്റെ പതനം: ധാർഷ്ട്യവും മീശപിരിയൻ കഥകളിലൂടെ മദ്യവും ഗുണ്ടായിസവും പ്രോത്സാഹിപ്പിച്ച സംവിധായകൻ ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയപ്പോൾ പാവം ഒടുവിൽ ഉണ്ണികൃഷ്ണനെ മർദ്ദിച്ചതിന് കാലം കാത്തുവെച്ച വലിയൊരു കാവ്യനീതിയുടെ തിരിച്ചടി തന്നെയാണിത് !!

സ്ത്രീ പീഡനത്തിനൊപ്പം കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രഞ്ജിത്തിന്റെ പതനം; സിനിമയിലെ അധോലോക നായകന്മാരെപ്പോലെ പോലീസിനെ വെട്ടിച്ചോടിയ സംവിധായകന് ഒടുവിൽ അർഹിച്ച തിരിച്ചടി ലഭിക്കുന്നു.

1 Apr 2026
കടക്ക് പുറത്ത് മാറിയോ? ഇരട്ടച്ചങ്കൻ ഡയസിലേക്ക് തന്നെ തിരിച്ചു വന്നപ്പോൾ ! :  കന്നാസും കടലാസും

കടക്ക് പുറത്ത് മാറിയോ? ഇരട്ടച്ചങ്കൻ ഡയസിലേക്ക് തന്നെ തിരിച്ചു വന്നപ്പോൾ ! : കന്നാസും കടലാസും

മുഖ്യമന്ത്രിയുടെ സ്ലോ മോഷൻ എൻട്രിയും തള്ളിമറിക്കലും ചോദ്യം ചോദിച്ചപ്പോൾ ഉണ്ടായ 'പടം പൊട്ടലും'. ചരിത്രത്തിലാദ്യമായി മാധ്യമപ്രവർത്തകർക്ക് മുന്നിൽ പതറിയ സി.എമ്മും ഇടതുകോട്ടകളിലെ വിള്ളലുകളും.

30 Mar 2026
700 കോടിയുടെ സഹകരണ കൊള്ളയും വിഴിഞ്ഞം അഴിമതിയും ശബരിമലയിലെ സ്വർണ്ണമോഷണവും : എസ്.ഐ.ടിയെ ഭീഷണിപ്പെടുത്തി വെപ്പുമുടി മാന്യൻ : ഏറ്റുമാനൂരിലെ വോട്ടർമാർ മറുപടി നൽകും !!

700 കോടിയുടെ സഹകരണ കൊള്ളയും വിഴിഞ്ഞം അഴിമതിയും ശബരിമലയിലെ സ്വർണ്ണമോഷണവും : എസ്.ഐ.ടിയെ ഭീഷണിപ്പെടുത്തി വെപ്പുമുടി മാന്യൻ : ഏറ്റുമാനൂരിലെ വോട്ടർമാർ മറുപടി നൽകും !!

700 കോടിയുടെ സഹകരണ അഴിമതി, വിഴിഞ്ഞം ഫണ്ട് വെട്ടിപ്പ്, ശബരിമല സ്വർണ്ണക്കൊള്ള എന്നിവയിൽ മന്ത്രി വാസവൻ പ്രതിക്കൂട്ടിൽ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും റാന്നിയിൽ ഡീൽ ഉറപ്പിച്ചും വോട്ട് തേടുന്ന വെപ്പുമുടി രാഷ്ട്രീയക്കാരെ ഏറ്റുമാനൂർ പുറത്താക്കണം.

27 Mar 2026
കായംകുളം കായലിലെ കണ്ണീർ പ്രളയം : വോട്ടിനായി ഗ്ലിസറിൻ പ്രയോഗവുമായി സ്ഥാനാർത്ഥികൾ : പഴയ തെറികൾ മായ്ക്കാൻ പുതിയ തേങ്ങലുകൾ !! കടന്നൽക്കൂട് ഇളക്കി മുഖ്യമന്ത്രിയും നേതാക്കളും : ഇവിടെ തോൽക്കുന്നത് ജനങ്ങളുടെ സാമാന്യബോധം !!

വികസനത്തിന് പകരം കണ്ണീർ വിൽക്കുന്ന കായംകുളത്തെ രാഷ്ട്രീയ നാടകം. സ്ഥാനാർത്ഥികളുടെ കരച്ചിലും നേതാക്കളുടെ ഇരട്ടത്താപ്പും ചാനലുകളുടെ വർഗീയ വിഷവും ചേർത്തൊരു 'കന്നാസും കടലാസും' ആക്ഷേപഹാസ്യം.

26 Mar 2026
വനവാസം ആർക്ക് ? നുണഫാക്ടറിക്ക് സതീശന്റെ മറുപടി : നൂറ് സീറ്റെന്ന കണക്കിലെ കളി !!

വനവാസം ആർക്ക് ? നുണഫാക്ടറിക്ക് സതീശന്റെ മറുപടി : നൂറ് സീറ്റെന്ന കണക്കിലെ കളി !!

നൂറ് സീറ്റെന്നത് സതീശന്റെ ആത്മവിശ്വാസമാണ്. കണക്കുകൾ പിഴക്കാത്ത പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയും വെള്ളാപ്പള്ളിയുടെ പരിഹാസവും ചർച്ചയാക്കുന്ന 'കന്നാസും കടലാസും' രാഷ്ട്രീയ അവലോകനം.

25 Mar 2026
വാർത്താസമ്മേളനങ്ങളിലെ പിആർ തിരക്കഥകളും കേരളം കണ്ട രാഷ്ട്രീയ മലക്കംമറിച്ചിലുകളും : ചരിത്രപരമായ മണ്ടത്തരങ്ങളിൽ നിന്നും പാഠം പഠിക്കാത്തവർ :  തലയിൽ മുണ്ടിട്ട്  പി എം ശ്രീയിൽ  ഒപ്പുവെച്ചവർ  : എകെജി സെന്ററിലെ നുണഫാക്ടറി ക്യാപ്സ്യൂളുകൾക്കെതിരെ ജനമനസ്സുകളിൽ ഉയരുന്ന ശക്തമായ ആത്മവിമർശനം !!

പിആർ തിരക്കഥകളിൽ മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങൾ വെറും കപടനാട്യമാണ്. പഴയകാലത്തെ ഇരുട്ടെന്നു വിശേഷിപ്പിച്ച് സ്വന്തം ഭരണപരാജയം മറയ്ക്കുന്ന പിണറായി, ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കുകയാണ്. നുണഫാക്ടറികൾ നൽകുന്ന ക്യാപ്‌സ്യൂളുകൾ കൊണ്ട് ജനങ്ങളെ ഇനിയും വിഡ്ഢികളാക്കാനാവില്ല.

23 Mar 2026
'ചെറ്റത്തര'ത്തിന്റെ രാഷ്ട്രീയ നിഘണ്ടു : കുലംകുത്തിയും, പരനാറിയും, നികൃഷ്ട ജീവികളും : നാടുനീളെ പരസ്യ ബോർഡുകളിലും  ട്രാൻസ്‌പോർട്ട് ബസുകളിലും ഇനി എഴുതേണ്ടത് ' ജാത്യാലുള്ളത് തൂത്താൽ പോകില്ല ' എന്ന ആപ്തവാക്യമാണ് :  അല്ലെങ്കിൽ മറ്റാരുണ്ട് ഇങ്ങനെ പറയാൻ !!

മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പ്രയോഗവും പഴയകാല രാഷ്ട്രീയ ശകാരങ്ങളും കന്നാസും കടലാസും വിചാരണ ചെയ്യുന്നു. പത്തു കൊല്ലത്തെ ഭരണനേട്ടമാണോ ഈ വാക്ശരങ്ങൾ? കേരള രാഷ്ട്രീയത്തിലെ പുതിയ നിഘണ്ടുവിനെക്കുറിച്ചുള്ള ആക്ഷേപഹാസ്യം.

21 Mar 2026
സ്ഥാനാർത്ഥികളെ ഓടിച്ചിട്ട് പിടിക്കുമ്പോൾ അവർക്ക് വോട്ട് എങ്കിലും ഉണ്ടോ എന്നന്വേഷിച്ചുകൂടെ : നമ്മുടെ പ്രധാനമന്ത്രിയുടെ വരെ പേരറിയാത്ത  സിനിമാക്കാരികളെ  സ്ഥാനാർത്ഥികളാക്കുമ്പോൾ !!!

സ്ഥാനാർത്ഥികളെ ഓടിച്ചിട്ട് പിടിക്കുമ്പോൾ അവർക്ക് വോട്ട് എങ്കിലും ഉണ്ടോ എന്നന്വേഷിച്ചുകൂടെ : നമ്മുടെ പ്രധാനമന്ത്രിയുടെ വരെ പേരറിയാത്ത സിനിമാക്കാരികളെ സ്ഥാനാർത്ഥികളാക്കുമ്പോൾ !!!

വോട്ടർപട്ടികയിൽ പേരില്ലാത്ത സ്ഥാനാർത്ഥികളും സിനിമയിലെ പാളിപ്പോയ രാഷ്ട്രീയ പരീക്ഷണങ്ങളും. ഗ്ലാമറിന് പിന്നാലെ പോകുന്ന രാഷ്ട്രീയ പാർട്ടികൾക്കുള്ള ഒരു കന്നാസ്-കടലാസ് മറുപടി.

20 Mar 2026
  'ഇന്നല്ലെങ്കിൽ നാളെ ലീഗിലേക്ക് ' അഥവാ 'ഐ എൻ എൽ' തിരച്ചിലിൽ :  തിരഞ്ഞെടുപ്പ് ചന്തയിലെ 'പ്രാഞ്ചിയേട്ടൻ' തിരച്ചിൽ : പണച്ചാക്കുകൾ കളം വിടുമ്പോൾ അങ്കലാപ്പിൽ എൽഡിഎഫ് !!!

'ഇന്നല്ലെങ്കിൽ നാളെ ലീഗിലേക്ക് ' അഥവാ 'ഐ എൻ എൽ' തിരച്ചിലിൽ : തിരഞ്ഞെടുപ്പ് ചന്തയിലെ 'പ്രാഞ്ചിയേട്ടൻ' തിരച്ചിൽ : പണച്ചാക്കുകൾ കളം വിടുമ്പോൾ അങ്കലാപ്പിൽ എൽഡിഎഫ് !!!

ഇടത് സ്വതന്ത്ര വേഷത്തിന് ആളില്ല; ഗൾഫിലെ യുദ്ധഭീതിയും സാമ്പത്തിക പ്രതിസന്ധിയും മൂലം പണച്ചാക്കുകൾ മൗനത്തിൽ. സീറ്റ് വിൽപനയ്ക്ക് വച്ചിട്ടും വാങ്ങാനാളില്ലാതെ കേരളത്തിലെ രാഷ്ട്രീയ കച്ചവടം പ്രതിസന്ധിയിൽ.

20 Mar 2026
 സ്‌കൂളിൽ പോകാത്ത പിള്ളേരെ പിടിക്കുന്നത് പോലെ സ്ഥാനാർത്ഥി വേട്ട : മെസ്സിയും അൽപ്പനും  പിള്ളേരെ പിടുത്തക്കാരുടെ കയ്യിൽ കുടുങ്ങി :  ഇങ്ങനെയാണ്  താനൂരിലെയും തവനൂരിലെയും   ഇടതുപക്ഷ സ്വതന്ത്രന്മാരുടെ  'ആട് ജീവിതം' !!

വിശ്രമം മോഹിച്ച ജലീലിനെ തവനൂരിലും, തലയൂരാൻ നോക്കിയ അബ്ദുറഹ്മാനെ താനൂരിലും വലവീശി പിടിച്ച ഇടതുപ്പട്ടിക; ബോംബുകളും മിസൈലുകളും പൊട്ടുന്ന പാർട്ടിക്കോട്ടകളിലെ സ്ഥാനാർത്ഥിപ്പുകിലിനെക്കുറിച്ചുള്ള ആക്ഷേപഹാസ്യം.

17 Mar 2026
 കേരളരാഷ്ട്രീയം ഇപ്പോൾ തിളച്ചുമറിയുന്നത് 'സുധാകരനും' 'സുധാകരനും'  'ഗോവിന്ദനും' 'ഗോവിന്ദനും' തമ്മിലുള്ള ദ്വന്ദയുദ്ധങ്ങൾ കണ്ടുകൊണ്ടാണ് : ഗോവിന്ദനും സുധാകരനും പിന്നെ ഞാനും ..

കേരളരാഷ്ട്രീയം ഇപ്പോൾ തിളച്ചുമറിയുന്നത് 'സുധാകരനും' 'സുധാകരനും' 'ഗോവിന്ദനും' 'ഗോവിന്ദനും' തമ്മിലുള്ള ദ്വന്ദയുദ്ധങ്ങൾ കണ്ടുകൊണ്ടാണ് : ഗോവിന്ദനും സുധാകരനും പിന്നെ ഞാനും ..

കേരള രാഷ്ട്രീയത്തിൽ ഗോവിന്ദന്മാരും സുധാകരന്മാരും തമ്മിലുള്ള വാക്കുപോരുകളും വെല്ലുവിളികളും നിറഞ്ഞ പുതിയ നാടകത്തിന് കേരളം മൂകസാക്ഷി. പേരുകളുടെ പോരാട്ടം രാഷ്ട്രീയ വേദിയെ ആക്ഷേപഹാസ്യമായി മാറ്റുന്ന കഥ.

16 Mar 2026
ജൂനിയർ മാൻഡ്രേക്കും വെള്ളാപ്പള്ളിയുടെ കാർ യാത്രയും: പറന്നു വീണപ്രാവും തകർന്നുപോയ കേരളവും !!

ജൂനിയർ മാൻഡ്രേക്കും വെള്ളാപ്പള്ളിയുടെ കാർ യാത്രയും: പറന്നു വീണപ്രാവും തകർന്നുപോയ കേരളവും !!

ഭരണത്തുടക്കത്തിലെ പ്രാവിന്റെ പതനം മുതൽ വെള്ളാപ്പള്ളിയുടെ കാർ യാത്ര വരെ; പിണറായി വിജയന്റെ 'മാൻഡ്രേക്ക് എഫക്റ്റ്' കേരള രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കന്നാസും കടലാസും ചർച്ച ചെയ്യുന്നു.

13 Mar 2026
 റാപ്പർ വേടനിൽ നിന്നും മൊണാലിസ വരെ : ഒരു പ്രണയം ആയാലും അയ്യായിരം ആയാലും : പ്രണയത്തിന് എപ്പോഴും പിന്തുണ : രജിസ്റ്റർ വിവാഹങ്ങളുടെ സ്ഥിരം സാക്ഷി :  കല്ല്യാണമെവിടെ  ഉണ്ടോ അവിടെ കല്ല്യാണഗോവിന്ദനുണ്ട് !!

റാപ്പർ വേടനിൽ നിന്നും മൊണാലിസ വരെ : ഒരു പ്രണയം ആയാലും അയ്യായിരം ആയാലും : പ്രണയത്തിന് എപ്പോഴും പിന്തുണ : രജിസ്റ്റർ വിവാഹങ്ങളുടെ സ്ഥിരം സാക്ഷി : കല്ല്യാണമെവിടെ ഉണ്ടോ അവിടെ കല്ല്യാണഗോവിന്ദനുണ്ട് !!

കേരളത്തിൽ എവിടെയെങ്കിലും ഒരു രജിസ്റ്റർ വിവാഹം നടന്നാൽ അവിടെ എത്തുന്ന വ്യക്തിയായി ഗോവിന്ദൻ മാഷ് ചർച്ചയാകുന്നു. റാപ്പർ വേടനിൽ നിന്നും കുംഭമേള മൊണാലിസ വരെ പ്രണയിക്കുന്നവരുടെ കൂടെ നിൽക്കുന്ന അദ്ദേഹത്തെ കുറിച്ചുള്ള ആക്ഷേപഹാസ്യ ലേഖനം.

11 Mar 2026
മെസ്സിയും മന്ത്രിയും പിന്നെ അന്താരാഷ്ട്ര കോടതിയും: ഞങ്ങൾ തോറ്റാൽ കാരണക്കാരൻ മെസ്സി തന്നെ : വോട്ടിന് മുന്നേ മെസ്സി വന്നേ പറ്റൂ : ഇല്ലെങ്കിൽ മെസ്സി വിവരമറിയും !!

മെസ്സിയും മന്ത്രിയും പിന്നെ അന്താരാഷ്ട്ര കോടതിയും: ഞങ്ങൾ തോറ്റാൽ കാരണക്കാരൻ മെസ്സി തന്നെ : വോട്ടിന് മുന്നേ മെസ്സി വന്നേ പറ്റൂ : ഇല്ലെങ്കിൽ മെസ്സി വിവരമറിയും !!

മെസ്സിയെ കേരളത്തിലെത്തിക്കാൻ ഇറങ്ങിത്തിരിച്ച തട്ടിപ്പ് സ്പോൺസർമാരും, മെസ്സി കാരണം തലയിൽ മുണ്ടിട്ട് നൽകേണ്ടി വന്ന മന്ത്രിയും . തിരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് മെസ്സിക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് കൊടുക്കാൻ ഒരുങ്ങുന്നവരും ചേർന്നവതരിപ്പിക്കുന്ന ആക്ഷേപഹാസ്യം.

11 Mar 2026
സാംസ്‌കാരിക സിംഹങ്ങൾ മാളത്തിലോ? 'അവൾക്കൊപ്പം' ടീംസും എകെജി നുണഫാക്ടറിയും പത്തനാപുരത്തെ കണ്ണീർ കാണാത്തതെന്ത്? ആനവണ്ടി മന്ത്രിയുടെ വൈകൃതങ്ങൾക്കും ശാപങ്ങൾക്കും മുന്നിൽ പിണറായിയുടെ ചായക്കപ്പ് ഇപ്പോൾ എവിടെ?

അതിജീവിതമാരെ തീറ്റിപ്പോറ്റുന്നവരും സ്ത്രീവിമോചന സിനിമാക്കാരും എവിടെ? പത്തനാപുരത്തെ ആനവണ്ടി മന്ത്രിയുടെ പത്നിയുടെ കണ്ണീർ ഇവർക്ക് വിഷയമല്ലേ? പുണ്യാളന്റെ കോടതിയിൽ വിചാരണ തുടങ്ങുമ്പോൾ മൗനം പാലിക്കുന്ന നായകന്മാർ!

9 Mar 2026
 വയനാട്ടിൽ മമ്മുട്ടിയിറങ്ങിയപ്പോൾ ക്ളൈമാക്സ് തകർത്തു : കൂവലാൽ വളർന്ന സെക്രട്ടറിക്ക് കൂവലാൽ അവസാനം :   എകെജി സെന്ററിന്റെ  ശനിദശ തുടരുന്നു : പാടത്തെ പണിക്ക് വരമ്പത്തെ കൂലി : കുമ്മനടി 2.0 !!

വയനാട്ടിൽ മമ്മുട്ടിയിറങ്ങിയപ്പോൾ ക്ളൈമാക്സ് തകർത്തു : കൂവലാൽ വളർന്ന സെക്രട്ടറിക്ക് കൂവലാൽ അവസാനം : എകെജി സെന്ററിന്റെ ശനിദശ തുടരുന്നു : പാടത്തെ പണിക്ക് വരമ്പത്തെ കൂലി : കുമ്മനടി 2.0 !!

രാഷ്ട്രീയത്തിൽ ഇന്നലെ സ്വന്തം എന്നു വിളിച്ചവനെ ഇന്ന് വിമർശിക്കുന്ന അവസ്ഥയെ ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന ഒരു കന്നാസും കടലാസും കുറിപ്പ്. കൂവലിന്റെ രാഷ്ട്രീയവും മാറുന്ന നിലപാടുകളും

8 Mar 2026
പാറപൊട്ടിക്കൽ ഉത്‌ഘാടനം : എന്തൊരു പ്രഹസനം : എന്താണീ നാട്ടിൽ നടക്കുന്നത് : അവർ സ്വയം പൊട്ടന്മാർ ആവുകയാണോ? : അല്ലെങ്കിൽ മൊത്തം മലയാളികളെ പൊട്ടന്മാർ ആക്കുകയാണോ ?

പാറപൊട്ടിക്കൽ ഉത്‌ഘാടനം : എന്തൊരു പ്രഹസനം : എന്താണീ നാട്ടിൽ നടക്കുന്നത് : അവർ സ്വയം പൊട്ടന്മാർ ആവുകയാണോ? : അല്ലെങ്കിൽ മൊത്തം മലയാളികളെ പൊട്ടന്മാർ ആക്കുകയാണോ ?

ടണൽ പദ്ധതിയുടെ ആദ്യ പാറ പൊട്ടിക്കൽ വരെ മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ആവുമ്പോൾ രാഷ്ട്രീയ നാടകത്തിന്റെ പുതിയ അധ്യായമാണ് തുറക്കുന്നത്. പദ്ധതികളേക്കാൾ പ്രദർശനങ്ങൾക്ക് പ്രാധാന്യം കിട്ടുന്ന കാലത്തിന്റെ ഒരു പരിഹാസചിത്രം.

6 Mar 2026
പാലക്കാട്ട് പി കെ ശശിയുടെ മിസൈൽ പ്രഹരം : ആലപ്പുഴയിൽ ജി സുധാകരന്റെ ഡ്രോൺ ആക്രമണം : മട്ടന്നൂരിലേത് നിർവീര്യമാക്കി : ആറന്മുളത്തിൽ സ്വയം പൊട്ടിത്തെറിച്ചു : പയ്യന്നൂരിൽ കയ്യിലിരുന്നു പൊട്ടി : പിരായിരിയിലും എകെജി സെന്ററിലും പിആർഡിയിലും നനഞ്ഞ പടക്കങ്ങൾ: കൊട്ടാരക്കാരയിലെ വിസ്മയബോംബുകൾ വീണ്ടും !!

കേരള രാഷ്ട്രീയം ഒരു മിസൈൽ പരീക്ഷണ കേന്ദ്രമോ? പാലക്കാട്ടിലെ ശശി ബോംബ് മുതൽ സുധാകരന്റെ മിസൈൽ, ബേബിയുടെ ഡ്രോൺ, എകെജി സെന്ററിലെ നുണ ബോംബ് ഫാക്ടറി വരെ — സർക്കാരിന്റെ കെടുകാര്യസ്ഥതകളെ ചൂണ്ടിക്കാട്ടുന്ന വെടിക്കെട്ട്!

5 Mar 2026
കല്ലിടൽ സർക്കാരിനെതിരെ   സ്ത്രീകൾ ഒന്നിക്കുന്നു : കെ റെയിൽ മഞ്ഞക്കുറ്റികൾ പറിച്ചുകൊണ്ട് 'കുറ്റി പറിക്കൽ മഹോത്സവം' കേരളത്തിലുടനീളം ആരംഭിക്കുന്നു : കൂവി തോൽപ്പിക്കുവാനായി ഇടത് കൂവൽ തൊഴിലാളികളും ...

കല്ലിടൽ സർക്കാരിനെതിരെ സ്ത്രീകൾ ഒന്നിക്കുന്നു : കെ റെയിൽ മഞ്ഞക്കുറ്റികൾ പറിച്ചുകൊണ്ട് 'കുറ്റി പറിക്കൽ മഹോത്സവം' കേരളത്തിലുടനീളം ആരംഭിക്കുന്നു : കൂവി തോൽപ്പിക്കുവാനായി ഇടത് കൂവൽ തൊഴിലാളികളും ...

ഉരുൾപൊട്ടൽ സദസ്സിലെ കൂവൽ മുതൽ ബൈപ്പാസ് ഉദ്ഘാടനത്തിലെ പ്രതിഷേധം വരെ, മഞ്ഞക്കുറ്റി പറിക്കൽ മഹോത്സവം വരെ—കേരള രാഷ്ട്രീയത്തിലെ നാടകം, നന്ദി, പ്രതിഷേധം, ജനവിധി ഒരേ വേദിയിൽ.

3 Mar 2026
 പല്ലുകൊഴിഞ്ഞ സിംഹങ്ങളെയും പഴയ താപ്പാനകളെയും രംഗത്തിറക്കാൻ എൽഡിഎഫ് - കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി :  ചെറുപ്പക്കാരേയും ഗ്ലാമർ താരങ്ങളെയും രംഗത്തിറക്കാൻ യുഡിഎഫ് - ജീവന്മരണ പോരാട്ടം : പാർട്ടി മാറിവരുന്നവർക്ക് അവസരങ്ങൾ ഒരുക്കിക്കൊണ്ട് എൻഡിഎ - ലക്ഷ്യം 2031

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥി നിർണ്ണയങ്ങളിൽ കണക്ക് കൂട്ടൽ കനക്കും. പഴയ വീരന്മാർ, യുവമുഖങ്ങൾ, ജാതി സമവാക്യങ്ങൾ—നീളുന്ന തീരുമാനങ്ങൾക്കുപിന്നിൽ വലിയ രാഷ്ട്രീയ പൂരക്കാഴ്ച.

2 Mar 2026
എകെജി സെന്ററിലെ നുണ ഫാക്ടറി പി ആർ നാടകങ്ങൾ കളിച്ചു കളിച്ചു ആ ഷൈലജ ടീച്ചറമ്മയുടെ  മട്ടന്നൂരിലെ തോൽവി ഉറപ്പാക്കും  :  ഇത്തവണ വീട്ടിലിരുത്തും !!

എകെജി സെന്ററിലെ നുണ ഫാക്ടറി പി ആർ നാടകങ്ങൾ കളിച്ചു കളിച്ചു ആ ഷൈലജ ടീച്ചറമ്മയുടെ മട്ടന്നൂരിലെ തോൽവി ഉറപ്പാക്കും : ഇത്തവണ വീട്ടിലിരുത്തും !!

കെ.കെ. ശൈലജയെ രക്തസാക്ഷിയാക്കാനുള്ള പി.ആർ. തന്ത്രങ്ങൾ വീണ്ടും കയ്യിലിരുന്ന് പൊട്ടുന്നു. വീണ ജോർജ്ജിലെ പിഴവ് ആവർത്തിച്ച്, മട്ടന്നൂർ പോലും കൈവിട്ടുപോകുമോ എന്ന സംശയത്തിലേക്ക് എൽഡിഎഫ് നീങ്ങുന്നു.

1 Mar 2026
വിവാദങ്ങൾ, പ്രചാരണങ്ങൾ, രാഷ്ട്രീയ സ്വപ്നങ്ങൾ : വിജയിനെ ചുറ്റിപ്പറ്റിയ കഥകൾക്ക് പിന്നിൽ എന്ത് ? മലേഷ്യാ യാത്രകളും അവിഹിത ബന്ധങ്ങളും രാഷ്ട്രീയഭാവിയെ ബാധിക്കുമോ ?

വിവാദങ്ങൾ, പ്രചാരണങ്ങൾ, രാഷ്ട്രീയ സ്വപ്നങ്ങൾ : വിജയിനെ ചുറ്റിപ്പറ്റിയ കഥകൾക്ക് പിന്നിൽ എന്ത് ? മലേഷ്യാ യാത്രകളും അവിഹിത ബന്ധങ്ങളും രാഷ്ട്രീയഭാവിയെ ബാധിക്കുമോ ?

സിനിമ വിട്ട് രാഷ്ട്രീയം തെരഞ്ഞെടുത്ത വിജയിയെ ചുറ്റി വിവാദങ്ങളും അഭ്യൂഹങ്ങളും ശക്തം. സ്വകാര്യജീവിത കേസുകൾ, വിദേശ ബന്ധങ്ങൾ, പ്രചാരണ യുദ്ധങ്ങൾ—ഇവയെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമോ എന്ന ചോദ്യം.

1 Mar 2026
വെളുപ്പിക്കാൻ ഇറങ്ങി പാണ്ടാക്കി - എകെജി സെന്ററിലെ പി.ആർ. പടയുടെ ആറുമാസത്തെ കോമാളിത്തരങ്ങൾ  !!

വെളുപ്പിക്കാൻ ഇറങ്ങി പാണ്ടാക്കി - എകെജി സെന്ററിലെ പി.ആർ. പടയുടെ ആറുമാസത്തെ കോമാളിത്തരങ്ങൾ !!

വെളുപ്പിക്കാൻ ഇറങ്ങിയ പി.ആർ. നീക്കങ്ങൾ ഓരോന്നായി തിരിച്ചടിയായി മാറിയ ആറുമാസ കഥ. ‘ഇരുണ്ടകാലം’ മുതൽ ആറന്മുള വരെ—പ്രചാരണം പാർട്ടിയെ രക്ഷിച്ചില്ല, പരിഹാസമാക്കി.

26 Feb 2026
വെളുപ്പിക്കൽ രാഷ്ട്രീയവും ലാലിസവും: ശ്രീകൃഷ്ണൻ വന്നാലും അയ്യപ്പൻ ചിരിക്കും എന്ന കാലത്തിന്റെ കണക്ക് പുസ്തകം .. ലാലേട്ടൻ ഈ ചതി കേരളത്തോട് ചെയ്യാൻ പാടില്ലായിരുന്നു .

വെളുപ്പിക്കൽ രാഷ്ട്രീയവും ലാലിസവും: ശ്രീകൃഷ്ണൻ വന്നാലും അയ്യപ്പൻ ചിരിക്കും എന്ന കാലത്തിന്റെ കണക്ക് പുസ്തകം .. ലാലേട്ടൻ ഈ ചതി കേരളത്തോട് ചെയ്യാൻ പാടില്ലായിരുന്നു .

വെളുപ്പിക്കൽ പ്രചാരണങ്ങളും രാഷ്ട്രീയ സൗഹൃദങ്ങളും വിശ്വാസത്തിന്റെ കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന കാലം. അഭിനയം തീരുന്നിടത്ത് തുടങ്ങുന്നത് ഉത്തരവാദിത്വമാണ് എന്ന ഓർമ്മപ്പെടുത്തലോടെ ‘കന്നാസും കടലാസും’ വിമർശനം.

25 Feb 2026
മന്ത്രിസഭയുടെ മറവിലെ സംഭാഷണങ്ങൾ — ശിവൻകുട്ടിയുടെ ഗൗരവവും ബിന്ദുവിന്റെയും വീണയുടെയും കെടുകാര്യസ്ഥതകളും

മന്ത്രിസഭയുടെ മറവിലെ സംഭാഷണങ്ങൾ — ശിവൻകുട്ടിയുടെ ഗൗരവവും ബിന്ദുവിന്റെയും വീണയുടെയും കെടുകാര്യസ്ഥതകളും

പ്രതിപക്ഷ എംഎൽഎമാരുടെ സ്വകാര്യ വിലയിരുത്തലുകളിൽ ഉയർന്നുവരുന്ന കേരള മന്ത്രിസഭയുടെ അകത്തള ചിത്രങ്ങൾ—വി. ശിവൻകുട്ടിയുടെ കാര്യനിർവ്വഹണ ഗൗരവത്തിൽ നിന്ന് ആർ. ബിന്ദുവിന്റെയും വീണ ജോർജ്ജിന്റെയും കാര്യക്ഷമതയെ ചുറ്റിപ്പറ്റിയ വിവാദങ്ങളിലേക്കുള്ള കടുത്ത രാഷ്ട്രീയ വിശകലനം.

24 Feb 2026
സമരത്തിന്റെ ഇരട്ടത്താപ്പ്: വിപ്ലവത്തിൽ നിന്ന് വിലക്കിലേക്ക് : റീത്തുകൾ കഥ പറയുമ്പോൾ

സമരത്തിന്റെ ഇരട്ടത്താപ്പ്: വിപ്ലവത്തിൽ നിന്ന് വിലക്കിലേക്ക് : റീത്തുകൾ കഥ പറയുമ്പോൾ

പ്രതിഷേധവും സമരവും കേരളത്തിന്റെ രാഷ്ട്രീയ ശ്വാസമായിരുന്നു. ഒരുകാലത്ത് വിപ്ലവമായിരുന്നത് ഇന്ന് അച്ചടക്കക്കേടായി മുദ്രകുത്തപ്പെടുന്നു. അധികാരത്തിലിരിക്കുമ്പോൾ സമരം അനാചാരം, അധികാരം നഷ്ടപ്പെട്ടാൽ അതേ സമരം ജനകീയ ആയുധം—ഈ ഇരട്ടത്താപ്പാണ് കേരളം ഇപ്പോൾ കാണുന്നത്.

22 Feb 2026
 ആരോഗ്യകേരളം: പോസ്റ്ററിൽ തള്ളുകൾ,  വരാന്തകളിൽ  പാവങ്ങൾ, വയറ്റിൽ കത്രിക

ആരോഗ്യകേരളം: പോസ്റ്ററിൽ തള്ളുകൾ, വരാന്തകളിൽ പാവങ്ങൾ, വയറ്റിൽ കത്രിക

വാർഡുകളിൽ രക്തവും ശ്വാസമുട്ടലും നിറയുമ്പോൾ ബാനറുകളിൽ മാത്രം പുഞ്ചിരി. ചികിത്സ മിണ്ടാതെയും പിആർ മുഴങ്ങിയും കഴിഞ്ഞ പത്തു വർഷം കേരളത്തിന്റെ ആരോഗ്യമേഖല എങ്ങനെ “ആരോഗ്യപോസ്റ്റർ കേരളം” ആയി മാറിയെന്ന് ചോദിക്കുന്ന കന്നാസും കടലാസും ലേഖനം.

20 Feb 2026
പിണറായി 3.0 : മഹാസ്വപ്നത്തിന്റെ മഹാഭാരതവും മൂന്നാം ഊഴത്തിന്റെ രാഷ്ട്രീയ നാടകവും

പിണറായി 3.0 : മഹാസ്വപ്നത്തിന്റെ മഹാഭാരതവും മൂന്നാം ഊഴത്തിന്റെ രാഷ്ട്രീയ നാടകവും

“പിണറായി 3.0” എന്ന മഹാമന്ത്രം രാഷ്ട്രീയ വേദികളിലും സോഷ്യൽ മാധ്യമങ്ങളിലും മുഴങ്ങുമ്പോൾ, അതിന് പിന്നിലെ ജ്യോതിഷ പ്രവചനങ്ങളും കൂട്ടുകക്ഷി കണക്കുകൂട്ടലുകളും അധികാരത്തിന്റെ ഭയങ്ങളും പുറത്ത് വരുന്നു.

16 Feb 2026
ശുക്രദശയും കണ്ടകശനിയും കേരളത്തിൽ

ശുക്രദശയും കണ്ടകശനിയും കേരളത്തിൽ

ജ്യോതിഷവും രാഷ്ട്രീയവും കൈകോർത്ത് നിൽക്കുന്ന കേരളത്തിന്റെ സമകാലിക പരിഹാസചിത്രം. ശുക്രദശ മുതൽ ഏഴരശ്ശനി വരെ, എകെജി സെന്ററിലെ ഹോമകുണ്ഡങ്ങളിൽ നിന്ന് അയ്യപ്പസംഗമത്തിലേക്കുള്ള യാത്രയിൽ അധികാരത്തിന്റെയും അതിമോഹത്തിന്റെയും നുണകളുടെയും പുസ്തകം തുറന്നുവെക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യം.

11 Feb 2026
ജനഹൃദയങ്ങളുടെ വിധി: നന്മയുടെ നേതാവും രാഷ്ട്രീയം തോറ്റ നിമിഷങ്ങളും

ജനഹൃദയങ്ങളുടെ വിധി: നന്മയുടെ നേതാവും രാഷ്ട്രീയം തോറ്റ നിമിഷങ്ങളും

ഭാഷയും പ്രദേശവും രാഷ്ട്രീയം വരച്ച അതിരുകളും കടന്ന് ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച ഒരു നേതാവിന്റെ കഥ. അധികാരത്തെ ആയുധമാക്കിയില്ല, പ്രതികാരത്തെ വഴിയാക്കിയില്ല, കൈയടിക്ക് പകരം ആത്മശാന്തിയെ തിരഞ്ഞെടുത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ലേഖനം.

2 Feb 2026
ബേപ്പൂർ: പെണ്ണുങ്ങളും സുൽത്താന്മാരും – രാഷ്ട്രീയ കലാപത്തിന്റെ നാടകം

ബേപ്പൂർ: പെണ്ണുങ്ങളും സുൽത്താന്മാരും – രാഷ്ട്രീയ കലാപത്തിന്റെ നാടകം

ബേപ്പൂർ കേരളത്തിലെ ഒരു സാധാരണ മണ്ഡലം അല്ല; കുടുംബബന്ധങ്ങളും അധികാരവും വികാരങ്ങളും കലരുന്ന സ്ഥിരം രാഷ്ട്രീയ സ്റ്റേജാണ്. വിജയവും പരാജയവും വ്യക്തികളുടെ രാഷ്ട്രീയ കഴിവിനേക്കാൾ കുടുംബ പശ്ചാത്തലവും സ്വകാര്യ ബന്ധങ്ങളും നിർണ്ണയിക്കുന്ന അപൂർവ നാടകം.

1 Feb 2026
ഇ.ഡി–ഐ.ടി രാജ്യം: നേരെ നടന്നാൽ പേടിക്കേണ്ട, വളഞ്ഞാൽ വഴിയുണ്ട്

ഇ.ഡി–ഐ.ടി രാജ്യം: നേരെ നടന്നാൽ പേടിക്കേണ്ട, വളഞ്ഞാൽ വഴിയുണ്ട്

ഇ.ഡി, ഐ.ടി, ജിഎസ്ടി റെയ്ഡുകൾ സാധാരണ വാർത്തയായ കാലത്ത്, നിയമം നേരെ നടക്കുന്നവർക്കുള്ളതാണോ, വളഞ്ഞ് നടക്കുന്നവർക്ക് വഴിയൊരുക്കുന്ന സംവിധാനമാണോ എന്ന സംശയം ശക്തമാകുന്നു. ഇടനിലക്കാർ, ഒത്തുതീർപ്പുകൾ, പേടി, ആത്മഹത്യകൾ —

31 Jan 2026
 കഴിവും അനുഭവങ്ങളും  കാഴ്ചപ്പാടുകളും  ഉള്ളവർ നിയമസഭയ്ക്ക് പുറത്തും, വിവാദങ്ങളും അവസരവാദവും ഉള്ളവർ അകത്തും എത്തുന്ന കേരള രാഷ്ട്രീയ വൈരുദ്ധ്യം.

കഴിവും അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്ളവർ നിയമസഭയ്ക്ക് പുറത്തും, വിവാദങ്ങളും അവസരവാദവും ഉള്ളവർ അകത്തും എത്തുന്ന കേരള രാഷ്ട്രീയ വൈരുദ്ധ്യം.

കഴിവും കാഴ്ചപ്പാടും ഉള്ളവർ നിയമസഭയ്ക്ക് പുറത്തും, വിവാദങ്ങളും അവസരവാദവും ഉള്ളവർ അകത്തും എത്തുന്ന കേരള രാഷ്ട്രീയ വൈരുദ്ധ്യം. സന്തോഷ് ജോർജ് കുളങ്ങരയും ഐ.എം. വിജയനും പോലുള്ള അർഹതകളിൽ നിന്ന്, ജനാധിപത്യത്തിന്റെ ഗൗരവം തകർക്കുന്ന വിവാദ രാഷ്ട്രീയത്തിലേക്കും നീളുന്ന രാഷ്ട്രീയ നിരീക്ഷണം.

21 Jan 2026
അരവല്ലി മലനിരകളിലെ മഹാ കള്ളക്കളി

അരവല്ലി മലനിരകളിലെ മഹാ കള്ളക്കളി

വികസനത്തിന്റെ പേരിൽ അരവല്ലി മലനിരകൾ എങ്ങനെ നിയമവും ഫയലുകളും ഉപയോഗിച്ച് ഇല്ലാതാക്കപ്പെടുന്നു എന്നതിന്റെ രാഷ്ട്രീയ–പരിസ്ഥിതി വിമർശനം.

15 Feb 2025
അനുമതിയില്ലാത്ത ശബ്ദങ്ങളും അനുമതി കാത്തിരിക്കുന്നവരും

അനുമതിയില്ലാത്ത ശബ്ദങ്ങളും അനുമതി കാത്തിരിക്കുന്നവരും

ഇവിടെ വാർത്ത എന്നത് അന്വേഷിച്ച് കണ്ടെത്തുന്ന സത്യത്തിന്റെ ഫലം അല്ല, മറിച്ച് ലക്ഷ്യം വച്ച് എറിഞ്ഞ ഒരു കല്ല് പോലെയാണ്. ഇന്ന് ആരെയെങ്കിലും കുറ്റപ്പെടുത്തുക, നാളെ മറ്റൊരാളെ സംശയപ്പെടുത്തുക

THINCK
ശത്രുസംഹാരവും സെക്രട്ടേറിയറ്റും

ശത്രുസംഹാരവും സെക്രട്ടേറിയറ്റും

ഭരണവും വിശ്വാസവും ചേർന്ന് രാഷ്ട്രീയ കഥകളാകുന്ന കേരള യാഥാർഥ്യത്തെ ശത്രുസംഹാര പൂജ വിവാദത്തിലൂടെ പരിഹസിക്കുന്ന കന്നാസും കടലാസും ശൈലിയിലുള്ള ലേഖനം.

THINCK
ബജറ്റ് 2026: അക്കൗണ്ടിൽ കുറവ്, കാഴ്ചയിൽ കൂടുതലോ?

ബജറ്റ് 2026: അക്കൗണ്ടിൽ കുറവ്, കാഴ്ചയിൽ കൂടുതലോ?

ബജറ്റ് 2026 പ്രഖ്യാപനങ്ങളുടെയും യാഥാർത്ഥ്യത്തിന്റെയും ഇടയിലെ വിടവ് കന്നാസും കടലാസും ശൈലിയിൽ തുറന്നുകാട്ടുന്ന രാഷ്ട്രീയ–സാമ്പത്തിക വിമർശനം.

THINCK
പിണറായി വിജയൻ ഇങ്ങനെ അബദ്ധങ്ങളിൽ ചാടുന്നതെന്ത്

പിണറായി വിജയൻ ഇങ്ങനെ അബദ്ധങ്ങളിൽ ചാടുന്നതെന്ത്

പിണറായി വിജയന്റെ തുടർച്ചയായ രാഷ്ട്രീയ അബദ്ധങ്ങൾക്ക് പിന്നിലെ നിശ്ശബ്ദ തന്ത്രങ്ങളും അവതരണ രാഷ്ട്രീയവും തുറന്നുകാട്ടുന്ന കടുത്ത കന്നാസും കടലാസും ലേഖനം.

THINCK
പയ്യന്നൂർ ഫണ്ടും അഭിമന്യു ഫണ്ടും: വിശ്വാസം, വികാരം, ഉത്തരവാദിത്വം

പയ്യന്നൂർ ഫണ്ടും അഭിമന്യു ഫണ്ടും: വിശ്വാസം, വികാരം, ഉത്തരവാദിത്വം

പയ്യന്നൂർ ഫണ്ടും അഭിമന്യു ഫണ്ടും ചുറ്റിപ്പറ്റിയ വിവാദങ്ങൾ വഴിയാക്കി പൊതുജനവിശ്വാസം, വികാരം, ഉത്തരവാദിത്വം എന്നിവയെ പരിശോധിക്കുന്ന വിശകലന ലേഖനം.

THINCK
ജയിൽ: ശിക്ഷാലയമോ സൗകര്യാലയമോ?

ജയിൽ: ശിക്ഷാലയമോ സൗകര്യാലയമോ?

കേരളത്തിലെ ജയിലുകൾ ശിക്ഷയുടെ ഇടമാണോ, രാഷ്ട്രീയ–സൗകര്യങ്ങളുടെ കേന്ദ്രമാണോ എന്ന ചോദ്യമുയർത്തുന്ന ശക്തമായ കന്നാസും കടലാസും ലേഖനം.

THINCK
തിരഞ്ഞെടുപ്പ് മുഖ്യലേഖനം : നായന്മാർ കൂടുതലുള്ളിടത്ത് നായർ; ഈഴവർ കൂടുതലുള്ളിടത്ത് ഈഴവൻ

തിരഞ്ഞെടുപ്പ് മുഖ്യലേഖനം : നായന്മാർ കൂടുതലുള്ളിടത്ത് നായർ; ഈഴവർ കൂടുതലുള്ളിടത്ത് ഈഴവൻ

കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ആശയങ്ങളേക്കാൾ ജാതി–മത–സംഖ്യാ ഗണിതം എങ്ങനെ സ്ഥാനാർത്ഥി നിർണയത്തെ നിയന്ത്രിക്കുന്നു എന്നതിനെ പരിഹസിക്കുന്ന ശക്തമായ മുഖ്യലേഖനം.

THINCK
പത്മങ്ങളും സ്വർണ്ണവും – ശബരിമലയിലെ “സഖാക്കളെ” കുറിച്ച്

പത്മങ്ങളും സ്വർണ്ണവും – ശബരിമലയിലെ “സഖാക്കളെ” കുറിച്ച്

ശബരിമല, സ്വർണ്ണം, പത്മ അവാർഡുകൾ, രാഷ്ട്രീയ–മത കൂട്ടുകെട്ടുകൾ എന്നിവയെ ആക്ഷേപഹാസ്യത്തോടെ ചേർത്ത് അവതരിപ്പിക്കുന്ന കന്നാസും കടലാസും ശൈലിയിലെ ശക്തമായ ലേഖനം.

THINCK
ദുരന്തങ്ങൾ മാറി… ഫണ്ടുകൾ മാത്രം സ്ഥിരം

ദുരന്തങ്ങൾ മാറി… ഫണ്ടുകൾ മാത്രം സ്ഥിരം

കേരളത്തിലെ ദുരന്തങ്ങളോട് ചേർന്ന് നടക്കുന്ന ഫണ്ട് സമാഹരണങ്ങളുടെ രാഷ്ട്രീയവും ഉത്തരവാദിത്വക്കുറവും ചോദ്യം ചെയ്യുന്ന കന്നാസും കടലാസും ലേഖനം.

THINCK
നട്ടെല്ലൊടിഞ്ഞ കേരളത്തിലൂടെ കടന്നുപോകുന്ന രണ്ട് യാത്രകൾ

നട്ടെല്ലൊടിഞ്ഞ കേരളത്തിലൂടെ കടന്നുപോകുന്ന രണ്ട് യാത്രകൾ

എത്ര സീറ്റുകൾ കിട്ടും? കേരളം പുനർനിർമ്മിക്കാൻ എത്ര സീറ്റുകൾ നിങ്ങൾ കൊടുക്കും? നട്ടെല്ലൊടിഞ്ഞ കേരളത്തിന് ഐസിയുവിൽ നിന്ന് പുറത്തേക്കിറങ്ങാൻ വോട്ടർമാർ നൽകുന്ന മറുപടി എന്തായിരിക്കും?

THINCK
ഒരു ഇടത് ദശകം, മറഞ്ഞുപോയ കണക്കുകൾ

ഒരു ഇടത് ദശകം, മറഞ്ഞുപോയ കണക്കുകൾ

തൊഴിലുറപ്പ് പദ്ധതികളിൽ പണി നടന്നോ ഇല്ലയോ എന്നതിനെക്കാൾ ബിൽ നടന്നു എന്നതായിരുന്നു പ്രധാനം. കൃഷിത്തോട്ടത്തിൽ കൈപ്പിടിയില്ലാത്തവർക്ക് പോലും കൂലി രേഖകളിൽ കിട്ടി. കന്നാസിൽ ഒപ്പും കടലാസിൽ കണക്കും ഉണ്ടെങ്കിൽ യാഥാർത്ഥ്യം അനാവശ്യമായി.

THINCK
പ്രതികാരം—രാഷ്ട്രീയത്തിലെ തിരക്കഥ

പ്രതികാരം—രാഷ്ട്രീയത്തിലെ തിരക്കഥ

വാൾവെട്ടുകളില്ലാതെ, വാക്കുകളും അവതരണങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം എങ്ങനെ “കണ്ടന്റായി” മാറുന്നു എന്നതിന്റെ കന്നാസും കടലാസും ശൈലിയിലുള്ള വിശകലനം.

THINCK