
വാഷിംഗ്ടണിലെ പണംകൊണ്ടുള്ള നയതന്ത്രവും 'വിശ്വഗുരു' പ്രതിച്ഛായ നിർമ്മിതിയും !!
അമേരിക്കൻ ലോബിയിംഗ് കമ്പനികൾക്ക് കോടികൾ നൽകി മോദി സർക്കാർ 'വിശ്വഗുരു' പ്രതിച്ഛായ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിശകലനം. നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നതിനെതിരെ ചോദ്യങ്ങൾ.















































